ചരക്ക് കപ്പലിലെ തീപിടിത്തം: കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക്; 3 ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം

ചരക്ക് കപ്പലിലെ തീപിടിത്തം: കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക്; 3 ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം
Jun 14, 2025 08:27 PM | By sukanya

തിരുവനന്തപുരം: കേരള തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച സിംഗപ്പൂരിന്‍റെ വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത. തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജൂണ്‍ 16, ജൂണ്‍ 18 തീയതികള്‍ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണതെന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ല.

വസ്തൂക്കളിൽ നിന്ന് 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കണം. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കണ്ടെത്തിയ സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.



Thiruvanaththapuram

Next TV

Related Stories
തന്ത്രിയുടെ നിര്യാണത്തിൽ കൊട്ടിയൂർ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി

Jun 15, 2025 08:58 AM

തന്ത്രിയുടെ നിര്യാണത്തിൽ കൊട്ടിയൂർ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി

തന്ത്രിയുടെ നിര്യാണത്തിൽ കൊട്ടിയൂർ അടിയന്തര യോഗം അനുശോചനം...

Read More >>
ട്യൂഷൻ സെൻ്റർ പീഡനം: ഇരിട്ടിയിൽ വിദ്യാർത്ഥി - യുവജന - മഹിളാ പ്രതിഷേധ കൂട്ടായ്മ

Jun 15, 2025 08:49 AM

ട്യൂഷൻ സെൻ്റർ പീഡനം: ഇരിട്ടിയിൽ വിദ്യാർത്ഥി - യുവജന - മഹിളാ പ്രതിഷേധ കൂട്ടായ്മ

ട്യൂഷൻ സെൻ്റർ പീഡനം: ഇരിട്ടിയിൽ വിദ്യാർത്ഥി - യുവജന - മഹിളാ പ്രതിഷേധ...

Read More >>
മുലപ്പാൽ  തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

Jun 15, 2025 08:35 AM

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു

Jun 15, 2025 08:30 AM

ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു

ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ...

Read More >>
പയ്യന്നൂർ സെൻട്രൽ ബസാർ ജങ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

Jun 15, 2025 07:43 AM

പയ്യന്നൂർ സെൻട്രൽ ബസാർ ജങ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

പയ്യന്നൂർ സെൻട്രൽ ബസാർ ജങ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ...

Read More >>
വൈദ്യുതി മുടങ്ങും

Jun 15, 2025 07:11 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News