---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296277/kseb"
published_at: "2025-06-15T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e25332b151_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എച്ച്ടി ലൈനിന് സമീപത്തെ മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ 15ന് രാവിലെ 9:30 മുതൽ ഉച്ച രണ്ട് മണി വരെ ടിപ്‌ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, കാട്ടോളി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : എച്ച്ടി ലൈനിന് സമീപത്തെ മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ 15ന് രാവിലെ 9:30 മുതൽ ഉച്ച രണ്ട് മണി വരെ ടിപ്‌ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, കാട്ടോളി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296277/kseb)