---
title: "ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296285/applynow"
published_at: "2025-06-15T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e37a0d9ab0_images.png"
keywords: []
---

# ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണപുരത്തുള്ള ഗവ.കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025-26 അധ്യയന വര്‍ഷത്തിലെ ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.polyadmission.org/gci എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30 ന് മുമ്ബ് സമര്‍പ്പിക്കണം. ഫോണ്‍: 8590963003.

## Article Content

**കണ്ണൂർ:** കണ്ണപുരത്തുള്ള ഗവ.കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025-26 അധ്യയന വര്‍ഷത്തിലെ ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.polyadmission.org/gci എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30 ന് മുമ്ബ് സമര്‍പ്പിക്കണം. ഫോണ്‍: 8590963003.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296285/applynow)