---
title: "തന്ത്രിയുടെ നിര്യാണത്തിൽ കൊട്ടിയൂർ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296292/kottiyoor"
published_at: "2025-06-15T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e3dee39e88_IMG-20250615-WA0007.jpg"
keywords: []
---

# തന്ത്രിയുടെ നിര്യാണത്തിൽ കൊട്ടിയൂർ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രിയും ട്രസ്റ്റി ബോർഡ് അംഗവുമായി ചാലക്കുടി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെനിര്യാണത്തിൽ കൊട്ടിയൂർ ക്ഷേത്രം അടിയന്തര യോഗം അനുശോചിച്ചു.അക്കരെ കൊട്ടിയൂരിൽ പടിഞ്ഞീറ്റകയ്യാലയിൽ നടന്ന യോഗത്തിൽ പനയൂർ നമ്പൂതിരി, സമുദായി കാലടി കൃഷ്ണ നമ്പൂതിരി,ദേവസ്വം ചെയർമാൻ തിട്ടകൊട്ടിയൂർ യിൽ നാരായണൻ നായർ,മറ്റ് ട്രസ്റ്റിമാർ, അടിയന്തരക്കാർ എന്നിവർ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രിയും ട്രസ്റ്റി ബോർഡ് അംഗവുമായി ചാലക്കുടി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെനിര്യാണത്തിൽ കൊട്ടിയൂർ ക്ഷേത്രം അടിയന്തര യോഗം അനുശോചിച്ചു.അക്കരെ കൊട്ടിയൂരിൽ പടിഞ്ഞീറ്റകയ്യാലയിൽ നടന്ന യോഗത്തിൽ പനയൂർ നമ്പൂതിരി, സമുദായി കാലടി കൃഷ്ണ നമ്പൂതിരി,ദേവസ്വം ചെയർമാൻ തിട്ടകൊട്ടിയൂർ യിൽ നാരായണൻ നായർ,മറ്റ് ട്രസ്റ്റിമാർ, അടിയന്തരക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296292/kottiyoor)