---
title: "കനത്ത മഴ:  കണ്ണൂർ ബാവലി പുഴയിലെ തടയണ പൊട്ടി"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296315/rain"
published_at: "2025-06-15T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e63964ae71_Screenshot_2025-06-15_113645.jpg"
keywords: []
---

# കനത്ത മഴ:  കണ്ണൂർ ബാവലി പുഴയിലെ തടയണ പൊട്ടി

> **Lead Summary:** കൊട്ടിയൂർ:കനത്ത മഴയിൽ കണ്ണൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് തടയണ. ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണ് പൊട്ടിയത്.

## Article Content

കൊട്ടിയൂർ:കനത്ത മഴയിൽ കണ്ണൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് തടയണ. ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണ് പൊട്ടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296315/rain)