---
title: "കനത്ത മഴ: കണ്ണൂരിൽ  വീട് ഭാഗികമായി തകർന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296347/kannur"
published_at: "2025-06-15T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e8097a372b_Screenshot_2025-06-15_134131.jpg"
keywords: []
---

# കനത്ത മഴ: കണ്ണൂരിൽ  വീട് ഭാഗികമായി തകർന്നു

> **Lead Summary:** കണ്ണൂർ :കനത്ത മഴയിൽ കണ്ണൂർ തളാപ്പിൽ വീട് ഭാഗികമായി തകർന്നു.തളാപ്പ് സ്വദേശി തട്ടാരത്ത് സജിതയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.

## Article Content

കണ്ണൂർ :കനത്ത മഴയിൽ കണ്ണൂർ തളാപ്പിൽ വീട് ഭാഗികമായി തകർന്നു.തളാപ്പ് സ്വദേശി തട്ടാരത്ത് സജിതയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296347/kannur)