---
title: "കൊട്ടിയൂരിൽ ദർശനത്തിനെത്തിയ ഒരാളെ കാണാതായതായി പരാതി"
english_title: "Missingatkottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296368/missingatkottiyoor"
published_at: "2025-06-15T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e931155d13_1000097563.jpg"
keywords: []
---

# കൊട്ടിയൂരിൽ ദർശനത്തിനെത്തിയ ഒരാളെ കാണാതായതായി പരാതി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂരിൽ വൈശാഖോത്സവത്തിന് എത്തിയ ഒരു ഭക്തനെ കാണാതായതായി പരാതി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂരിൽ വൈശാഖോത്സവത്തിന് എത്തിയ ഒരു ഭക്തനെ കാണാതായതായി പരാതി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296368/missingatkottiyoor)