---
title: "വൻ ഗതാഗതകുരുക്ക് ; കൊട്ടിയൂരിൽ പ്രതിഷേധം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296420/kottiyoor"
published_at: "2025-06-15T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ed9b2cc35c_Screenshot_2025-06-15_195654.jpg"
keywords: []
---

# വൻ ഗതാഗതകുരുക്ക് ; കൊട്ടിയൂരിൽ പ്രതിഷേധം

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂരിൽ വൻ ഗതാഗതകുരുക്ക് . കിലോ മീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് മടങ്ങി പോകാൻ കഴിയുന്നില്ല. കിഴക്കേ കവാടത്തിന് സമീപം ജനങ്ങളുടെ പ്രതിഷേധം.

## Article Content

കൊട്ടിയൂർ: കൊട്ടിയൂരിൽ വൻ ഗതാഗതകുരുക്ക് . കിലോ മീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് മടങ്ങി പോകാൻ കഴിയുന്നില്ല. കിഴക്കേ കവാടത്തിന് സമീപം ജനങ്ങളുടെ പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296420/kottiyoor)