കൊട്ടിയൂരിൽ ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങി: ആശുപത്രിയില്‍ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങി:  ആശുപത്രിയില്‍ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു
Jun 15, 2025 09:32 PM | By sukanya

പാല്‍ചുരം: കൊട്ടിയൂരിലെ ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മൂന്നര വയസുളള മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്.

കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ ആമ്പുലന്‍സും പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

Kottiyoor

Next TV

Related Stories
ഇ.കെ.നായനാർ സ്മാരക വായനശാല ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു

Jun 16, 2025 08:49 AM

ഇ.കെ.നായനാർ സ്മാരക വായനശാല ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു

ഇ.കെ.നായനാർ സ്മാരക വായനശാല ഉന്നത വിജയം വിദ്യാർഥികളെ...

Read More >>
ഒയിസ്കയുടെ 'മിഡോറി സമുറായ് അവാർഡ്' 'പച്ചപ്പിന്റെ കാവലാൾ 'വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു .

Jun 16, 2025 04:45 AM

ഒയിസ്കയുടെ 'മിഡോറി സമുറായ് അവാർഡ്' 'പച്ചപ്പിന്റെ കാവലാൾ 'വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു .

ഒയിസ്കയുടെ "മിഡോറി സമുറായ് അവാർഡ്" 'പച്ചപ്പിന്റെ കാവലാൾ 'വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു...

Read More >>
റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും - റാഫ്

Jun 16, 2025 04:36 AM

റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും - റാഫ്

റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും -...

Read More >>
സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു; മഴക്കെടുതിയിൽ 4 മരണം

Jun 15, 2025 09:25 PM

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു; മഴക്കെടുതിയിൽ 4 മരണം

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു; മഴക്കെടുതിയിൽ 4...

Read More >>
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Jun 15, 2025 08:09 PM

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ...

Read More >>
വൻ ഗതാഗതകുരുക്ക് ; കൊട്ടിയൂരിൽ പ്രതിഷേധം

Jun 15, 2025 08:03 PM

വൻ ഗതാഗതകുരുക്ക് ; കൊട്ടിയൂരിൽ പ്രതിഷേധം

വൻ ഗതാഗതകുരുക്ക് ; കൊട്ടിയൂരിൽ...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -