റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും - റാഫ്

റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും - റാഫ്
Jun 16, 2025 04:36 AM | By sukanya

വൈത്തിരി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.

റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രാജാറാണി അധ്യക്ഷയായിരുന്നു. റോഡപകടങ്ങളും ലഹരി വ്യാപനവും ഗാരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് സേഫ്റ്റി കൗൺസിലുകൾ കാര്യക്ഷമമാക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ശാസ്ത്രീയമായ റോഡുനിർമ്മാണം, തുടർച്ചയായ ബോധവൽക്കരണം, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവ കൈക്കൊള്ളണം. റോഡ് സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുകയും വേണമെന്ന് അബ്ദു പറഞ്ഞു. വിജയൻ കൊളത്തായി, അനീഷ് മലാപ്പറമ്പ്, ഏകെ അഷറഫ്, ടിപിഎ മജീദ്,മൊയ്തു മുട്ടായി, ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ്, വൈത്തിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിൻഷാ,മെമ്പർമാരായ കെആർ ഹേമലത, വത്സല സദാനന്ദൻ, മേരിക്കുട്ടി മൈക്കിൾ,ഡോളി ജോസ്,വിഎസ് സുജിന, കെ ഉഷ, റാഫ് നേതാക്കളായ ലൈജു റഹീം, സാബിറ ചേളാരി, സജി മണ്ഡലത്തിൽ, കെ പി സൈതലവി, കെ ജെ ജോൺ, പി ശങ്കരനാരായണൻ, ടി റഫീഖ്, നൗഫൽ മേപ്പാടി, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈജു റഹീം സ്വാഗതവും പിസി അസൈനാർ നന്ദിയും പറഞ്ഞു.



Mananthavadi

Next TV

Related Stories
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം

Jun 16, 2025 02:19 PM

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത...

Read More >>
കണ്ണൂർ പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു

Jun 16, 2025 01:55 PM

കണ്ണൂർ പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു

കണ്ണൂർ പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക്...

Read More >>
 വനം വകുപ്പ് താൽകാലിക ജീവനക്കാരന്റെ മരണം ;  വനം വകുപ്പ് അധികൃതർക്ക് എതിരെ പോലീസ് കേസെടുത്തു

Jun 16, 2025 01:44 PM

വനം വകുപ്പ് താൽകാലിക ജീവനക്കാരന്റെ മരണം ; വനം വകുപ്പ് അധികൃതർക്ക് എതിരെ പോലീസ് കേസെടുത്തു

വനം വകുപ്പ് താൽകാലിക ജീവനക്കാരന്റെ മരണം ; ഭാര്യയുടെ പരാതിയിൽ വനം വകുപ്പ് അധികൃതർക്ക് എതിരെ പോലീസ്...

Read More >>
കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി പരാതി

Jun 16, 2025 01:42 PM

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി പരാതി

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി...

Read More >>
വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 16, 2025 01:22 PM

വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ ചുമതലയേറ്റു

Jun 16, 2025 01:16 PM

കണ്ണൂരിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ ചുമതലയേറ്റു

കണ്ണൂരിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -