---
title: "ഇ.കെ.നായനാർ സ്മാരക വായനശാല ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു"
english_title: "e k Nayanar vayanashala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296462/e-k-nayanar-vayanashala"
published_at: "2025-06-16T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684f8d7ff15e4_WhatsApp_Image_2025-06-16_at_08.28.05.jpeg"
keywords: []
---

# ഇ.കെ.നായനാർ സ്മാരക വായനശാല ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു

> **Lead Summary:** ഇരിട്ടി: ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം പറയനാട് സംഘടിപ്പിച്ച വിവിധ മേഘലകളിൽ ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭ ചെയർപേർഴ്സ്ൻ കെ.ശ്രീലത. ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക് പ്രസിഡണ്ട് എം.ബിജു ഉപഹാരങ്ങൾ നൽകി.

## Article Content

ഇരിട്ടി: ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം പറയനാട് സംഘടിപ്പിച്ച വിവിധ മേഘലകളിൽ ഉന്നത വിജയം വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭ ചെയർപേർഴ്സ്ൻ കെ.ശ്രീലത. ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക് പ്രസിഡണ്ട് എം.ബിജു ഉപഹാരങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296462/e-k-nayanar-vayanashala)