---
title: "കണ്ണൂരിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ ചുമതലയേറ്റു"
english_title: "As the exercise commissioner in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296510/as-the-exercise-commissioner-in-kannur"
published_at: "2025-06-16T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fcbd706c2e_WhatsApp_Image_2025-06-16_at_12.49.35.jpeg"
keywords: []
---

# കണ്ണൂരിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ.പി.കെ ചുമതലയേറ്റു. നേരത്തെ മലപ്പുറം, തൃശൂർ,കാസർകോട്,കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിനു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മട്ടന്നൂർ ശിവപുരം കാര സ്വദേശിയാണ്.

## Article Content

കണ്ണൂർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാർ.പി.കെ ചുമതലയേറ്റു. നേരത്തെ മലപ്പുറം, തൃശൂർ,കാസർകോട്,കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിനു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മട്ടന്നൂർ ശിവപുരം കാര സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296510/as-the-exercise-commissioner-in-kannur)