---
title: "വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "In Wayanad, a housewife was found dead  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296511/in-wayanad-a-housewife-was-found-dead"
published_at: "2025-06-16T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fcd95d2cb6_wayanad.jpg"
keywords: []
---

# വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** സുൽത്താൻ ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. തോമസ് വർഗ്ഗീസ് അത്യാസന്ന നിലയിലാണ്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.

## Article Content

സുൽത്താൻ ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. തോമസ് വർഗ്ഗീസ് അത്യാസന്ന നിലയിലാണ്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296511/in-wayanad-a-housewife-was-found-dead)