കേരളത്തില്‍ ജിയോ ഡൗണ്‍; സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി

കേരളത്തില്‍ ജിയോ ഡൗണ്‍; സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി
Jun 16, 2025 02:32 PM | By Remya Raveendran

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം.



Jionetworkdown

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ സുരക്ഷ സംബന്ധിച്ച് പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ  അക്കരെ കൊട്ടിയൂരിൽ യോഗം ചേർന്നു.

Jun 16, 2025 08:55 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ സുരക്ഷ സംബന്ധിച്ച് പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ യോഗം ചേർന്നു.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ സുരക്ഷ സംബന്ധിച്ച് പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ യോഗം...

Read More >>
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി

Jun 16, 2025 07:43 PM

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ...

Read More >>
കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘം അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി

Jun 16, 2025 07:29 PM

കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘം അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘം അർബുദ ബോധവൽക്കരണ ക്ലാസ്സ്...

Read More >>
അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു

Jun 16, 2025 05:18 PM

അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു

അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം...

Read More >>
‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

Jun 16, 2025 03:56 PM

‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി...

Read More >>
'ജിയോ' കിട്ടുന്നുണ്ടോ ? ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി.

Jun 16, 2025 03:00 PM

'ജിയോ' കിട്ടുന്നുണ്ടോ ? ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി.

'ജിയോ' കിട്ടുന്നുണ്ടോ ? ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -