---
title: "കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്കമ്മിഷണറായി സതീഷ്കുമാർ.പി.കെ ചുമതലയേറ്റു"
english_title: "Kannurdeputtycommitionar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296536/kannurdeputtycommitionar"
published_at: "2025-06-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fe42b1cfbd_1000097784.jpg"
keywords: []
---

# കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്കമ്മിഷണറായി സതീഷ്കുമാർ.പി.കെ ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്കമ്മിഷണറായി സതീഷ്കുമാർ.പി.കെചുമതലയേറ്റു. നേരത്തെമലപ്പുറം,തൃശൂർ,കാസർകോട്,കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട് . വിശിഷ്ട സേവനത്തിനു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മട്ടന്നൂർ ശിവപുരം കാര സ്വദേശിയാണ്.

## Article Content

**കണ്ണൂർ : ** കണ്ണൂർ ഡെപ്യൂട്ടി എക്സൈസ്കമ്മിഷണറായി സതീഷ്കുമാർ.പി.കെചുമതലയേറ്റു. നേരത്തെമലപ്പുറം,തൃശൂർ,കാസർകോട്,കണ്ണൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട് . വിശിഷ്ട സേവനത്തിനു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മട്ടന്നൂർ ശിവപുരം കാര സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296536/kannurdeputtycommitionar)