---
title: "അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു"
english_title: "Adakkathodenilavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296558/adakkathodenilavu"
published_at: "2025-06-16T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68500492ee875_1000097978.jpg"
keywords: []
---

# അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു

> **Lead Summary:** **അടക്കാത്തോട് : ** അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു. ഭാരവാഹികളായിതാഹ കാസിം(പ്രസിഡണ്ട്), എം.കെ.ഷാജിമോൻ ( സിക്രട്ടറി), എൻ.എ.താജുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു.വാർഷികയോഗത്തിൽ താഹ കാസിം അദ്യക്ഷത വഹിച്ചു. ഷമീർ കൊച്ചുപറമ്പിൽ, സാദിക്, കൊടശ്ശേരി ഹസൻകുട്ടി, ഹുസൈൻ, മജീദ് , ജാഫർ അബ്ദുൽ റഹ്മാൻ, കെ.എ .റഫീഖ്,അൻസാരി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**അടക്കാത്തോട് : ** അടക്കാത്തോട് നിലാവ് അയൽക്കൂട്ടം വാർഷികം ആഘോഷിച്ചു. ഭാരവാഹികളായിതാഹ കാസിം(പ്രസിഡണ്ട്), എം.കെ.ഷാജിമോൻ ( സിക്രട്ടറി), എൻ.എ.താജുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു.വാർഷികയോഗത്തിൽ താഹ കാസിം അദ്യക്ഷത വഹിച്ചു. ഷമീർ കൊച്ചുപറമ്പിൽ, സാദിക്, കൊടശ്ശേരി ഹസൻകുട്ടി, ഹുസൈൻ, മജീദ് , ജാഫർ അബ്ദുൽ റഹ്മാൻ, കെ.എ .റഫീഖ്,അൻസാരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296558/adakkathodenilavu)