---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ സുരക്ഷ സംബന്ധിച്ച് പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ  അക്കരെ കൊട്ടിയൂരിൽ യോഗം ചേർന്നു."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296588/kottiyoor"
published_at: "2025-06-16T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850379c3d820_IMG-20250616-WA0025.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ സുരക്ഷ സംബന്ധിച്ച് പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ  അക്കരെ കൊട്ടിയൂരിൽ യോഗം ചേർന്നു.

> **Lead Summary:** കൊട്ടിയൂർ : പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി മാരായ കെ സി സുബ്രഹ്മണ്യൻ നായർ, എൻ പ്രശാന്ത്, കേളകം എസ് എച്ച് ഇതിഹാസ് താഹ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ, കെഎസ്ആർടിസി എക്സൈസ് വനംവകുപ്പ് ഫയർഫോഴ്സ് എന്നിവരും, പാർക്കിംഗ് ഏറ്റെടുത്ത കരാറുകാരനും പങ്കെടുത്തു.

## Article Content

കൊട്ടിയൂർ : പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി മാരായ കെ സി സുബ്രഹ്മണ്യൻ നായർ, എൻ പ്രശാന്ത്, കേളകം എസ് എച്ച് ഇതിഹാസ് താഹ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ, കെഎസ്ആർടിസി എക്സൈസ് വനംവകുപ്പ് ഫയർഫോഴ്സ് എന്നിവരും, പാർക്കിംഗ് ഏറ്റെടുത്ത കരാറുകാരനും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296588/kottiyoor)