---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296603/vacancy"
published_at: "2025-06-16T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685049a62c008_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ **:ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറിയില്‍ വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക താല്‍കാലിക ഒഴിവിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ **:ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറിയില്‍ വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക താല്‍കാലിക ഒഴിവിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296603/vacancy)