---
title: "ഡിഗ്രി/പി.ജി പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296607/admission"
published_at: "2025-06-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68504cce7abc9_download_(36).jpeg"
keywords: []
---

# ഡിഗ്രി/പി.ജി പ്രവേശനം

> **Lead Summary:** **കണ്ണൂർ** :ഐ.എച്ച്.ആര്‍.ഡിയുടെ പള്ളിപ്പാറ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ -ഓപ്പറേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സൈറ്റ്, http:/www.ihrdadmission.org സൈറ്റ് എന്നിവ മുഖേന അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി(എച്ച്), ഫിഷര്‍മാന്‍ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍: 8547005052, 9961416202, 9447596129.

## Article Content

**കണ്ണൂർ** :ഐ.എച്ച്.ആര്‍.ഡിയുടെ പള്ളിപ്പാറ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ -ഓപ്പറേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സൈറ്റ്, http:/www.ihrdadmission.org സൈറ്റ് എന്നിവ മുഖേന അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി(എച്ച്), ഫിഷര്‍മാന്‍ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍: 8547005052, 9961416202, 9447596129.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296607/admission)