---
title: "അതിഥി അധ്യാപക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296608/appoinment"
published_at: "2025-06-16T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68504d2f443df_download_(38).jpeg"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:** കതിരൂര്‍:കതിരൂര്‍ ജി.വി.എച്ച്.എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.ജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 7510153050, 9947085920

## Article Content

കതിരൂര്‍:കതിരൂര്‍ ജി.വി.എച്ച്.എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.ജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 7510153050, 9947085920

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296608/appoinment)