---
title: "നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296638/kochi"
published_at: "2025-06-17T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850df1aed4b3_Screenshot_2025-06-17_084912.jpg"
keywords: []
---

# നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

> **Lead Summary:** **കൊച്ചി**: നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാസ‍ർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്

## Article Content

**കൊച്ചി**: നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാസ‍ർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296638/kochi)