---
title: "കനത്ത മഴ: തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ മരം കടപുഴകിവീണ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296641/periya"
published_at: "2025-06-17T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850eb32a94b8_download_(76).jpeg"
keywords: []
---

# കനത്ത മഴ: തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ മരം കടപുഴകിവീണ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** പേരിയ: ചന്ദനത്തോട് മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് മറിഞ്ഞുവീണത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

## Article Content

പേരിയ: ചന്ദനത്തോട് മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് മറിഞ്ഞുവീണത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും പേരിയ സിവിൽ ഡിഫൻസ് പ്രവർത്തകരും അർധരാത്രിയിൽ മണിക്കൂറുകൾക്കൊണ്ട് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296641/periya)