---
title: "മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾബസ് ഡ്രൈവർ  ഒഴിവ് "
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296642/manathana"
published_at: "2025-06-17T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850ec9f86bf5_Screenshot_2025-06-17_094808.jpg"
keywords: []
---

# മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾബസ് ഡ്രൈവർ  ഒഴിവ് 

> **Lead Summary:** **മണത്തണ**: മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾബസ് ഡ്രൈവർ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഇന്റർവ്യൂ ജൂൺ 24 ചൊവ്വാഴ്ച്ച 11മണിക്ക് സ്കൂൾ ഓഫീസിൽ.

## Article Content

**മണത്തണ**: മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾബസ് ഡ്രൈവർ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഇന്റർവ്യൂ ജൂൺ 24 ചൊവ്വാഴ്ച്ച 11മണിക്ക് സ്കൂൾ ഓഫീസിൽ.

താല്പര്യമുള്ളവർഒറിജിനൽ രേഖകളുമായി ഹാജരാകുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296642/manathana)