---
title: "ആലപ്പുഴ കാട്ടൂർ കടപ്പുറത്ത് വീപ്പ അടിഞ്ഞു"
english_title: "alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296649/alappuzha"
published_at: "2025-06-17T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850fc5f34245_Screenshot_2025-06-17_105418.jpg"
keywords: []
---

# ആലപ്പുഴ കാട്ടൂർ കടപ്പുറത്ത് വീപ്പ അടിഞ്ഞു

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ കാട്ടൂർ കടപ്പുറത്ത് വീപ്പ അടിഞ്ഞു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ കാട്ടൂർ കോളേജ് ജംഗ്ഷൻ കടപ്പുറത്തെ ചെറിയ പൊഴിയിലാണ് വീപ്പ അടിഞ്ഞത്. ഇന്ധനം നിറച്ചിരുന്ന വീപ്പയെന്ന് സംശയം. കയർ ഉപയോഗിച്ച് വീപ്പ കരയ്ക്ക് കയറ്റി.പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

ആലപ്പുഴ: ആലപ്പുഴ കാട്ടൂർ കടപ്പുറത്ത് വീപ്പ അടിഞ്ഞു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ കാട്ടൂർ കോളേജ് ജംഗ്ഷൻ കടപ്പുറത്തെ ചെറിയ പൊഴിയിലാണ് വീപ്പ അടിഞ്ഞത്. ഇന്ധനം നിറച്ചിരുന്ന വീപ്പയെന്ന് സംശയം. കയർ ഉപയോഗിച്ച് വീപ്പ കരയ്ക്ക് കയറ്റി.പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296649/alappuzha)