---
title: "ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296669/kottiyoor"
published_at: "2025-06-17T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851084167690_images_(3)_(8).jpeg"
keywords: []
---

# ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി

> **Lead Summary:** **കൊട്ടിയൂർ**: ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്‌ എന്നിവരെയാണ് കാണാതായത്.

## Article Content

**കൊട്ടിയൂർ**: ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്‌ എന്നിവരെയാണ് കാണാതായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296669/kottiyoor)