---
title: "കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296695/kottiyoor"
published_at: "2025-06-17T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68511c26b9f68_Screenshot_2025-06-17_130902.jpg"
keywords: []
---

# കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. 

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296695/kottiyoor)