---
title: "പയ്യാവൂർ ഗവ: യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു"
english_title: "Creativecornour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296760/creativecornour"
published_at: "2025-06-17T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68514d34e985b_1000098320.jpg"
keywords: []
---

# പയ്യാവൂർ ഗവ: യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പയ്യാവൂർ : ** പയ്യാവൂർ ഗവ: യു.പി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്രിയേറ്റീവ് കോർണറും ഏകദിന ശില്പശാലയും പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യാവൂർ : ** പയ്യാവൂർ ഗവ: യു.പി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്രിയേറ്റീവ് കോർണറും ഏകദിന ശില്പശാലയും പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.

പി വി അനിഷിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഇരിക്കൂർ ബിപി സി ,എം.കെ ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. നിമിഷ ടി. ഒ, പ്രസിത ഇ.കെ, ബിന്ദു എം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ പി. പ്രഭാകരൻ സ്വാഗതവും, എം ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296760/creativecornour)