---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296807/kseb"
published_at: "2025-06-17T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851fc2969c62_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ **:എന്‍.എച്ച് വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ.വി ടവറുകളും അനുബന്ധ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ.വി അഴീക്കോട് സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ലൈന്‍ മെയിന്റെനന്‍സ് വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി അഴീക്കോട് സെക്ഷന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ **:എന്‍.എച്ച് വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ.വി ടവറുകളും അനുബന്ധ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ.വി അഴീക്കോട് സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ലൈന്‍ മെയിന്റെനന്‍സ് വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി അഴീക്കോട് സെക്ഷന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296807/kseb)