---
title: "ഫാര്‍മസിറ്റ് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296809/appoinment"
published_at: "2025-06-17T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685190c5f0533_download_(10).jpeg"
keywords: []
---

# ഫാര്‍മസിറ്റ് നിയമനം

> **Lead Summary:** **കണ്ണൂർ **:പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫി.ക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2786270

## Article Content

**കണ്ണൂർ **:പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫി.ക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2786270

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296809/appoinment)