---
title: "കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296847/kannur"
published_at: "2025-06-18T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68522e283b828_Screenshot_2025-06-18_083844.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം.റെയിൽവേ സ്റ്റേഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെ 11 പേർക്ക് കടിയേറ്റു.ഇന്നലെ നഗരത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു.

## Article Content

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം.റെയിൽവേ സ്റ്റേഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെ 11 പേർക്ക് കടിയേറ്റു.ഇന്നലെ നഗരത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു.

അപകടകാരിയായ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി എന്നായിരുന്നു കോർപ്പറേഷൻ ഇന്നലെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296847/kannur)