---
title: "കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296876/iritty"
published_at: "2025-06-18T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685250d00d36f_IMG-20250618-WA0022.jpg"
keywords: []
---

# കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ 

> **Lead Summary:** ഇരിട്ടി :കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തലശ്ശേരി സ്വദേശി തുണ്ടിയിൽ ഹൗസിൽ സുഭാഷിനെ കസ്റ്റഡിയിൽ എടുത്തു.

## Article Content

ഇരിട്ടി :കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തലശ്ശേരി സ്വദേശി തുണ്ടിയിൽ ഹൗസിൽ സുഭാഷിനെ കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296876/iritty)