തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവം : അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവം : അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
Jun 18, 2025 10:59 AM | By sukanya

മലപ്പുറം : തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. നേരത്തെ വിൽപ്പനയിൽ ഇടനിലക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുഞ്ഞിനെ വിറ്റത്.

ഒന്നരലക്ഷം രൂപയ്ക്ക് കോഴിക്കോട് താമസമാക്കിയ യുവതിയാണ് കുഞ്ഞിനെ ഇവരിൽ നിന്ന് വാങ്ങിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കീർത്തന രണ്ടാം അച്ഛൻ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


malappuram

Next TV

Related Stories
എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

Jun 18, 2025 04:02 PM

എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

എംഡിഎംഎ യുമായി രണ്ടു പേർ...

Read More >>
കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്

Jun 18, 2025 03:51 PM

കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്

കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക...

Read More >>
കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

Jun 18, 2025 02:53 PM

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ്...

Read More >>
കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത

Jun 18, 2025 02:40 PM

കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത

കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ...

Read More >>
പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

Jun 18, 2025 02:27 PM

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള...

Read More >>
‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും’; വി ശിവൻകുട്ടി

Jun 18, 2025 02:15 PM

‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും’; വി ശിവൻകുട്ടി

‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും’; വി...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -