---
title: "ഇരിക്കൂർ ബ്ലാത്തൂർ റോഡിൽ കല്യാടിന് സമീപത്തായി തീ പടർന്നു പിടിച്ചു"
english_title: "Fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29689/fire"
published_at: "2022-03-04T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221ba6447234_Picsart_22-03-04_12-35-29-105.jpg"
keywords: []
---

# ഇരിക്കൂർ ബ്ലാത്തൂർ റോഡിൽ കല്യാടിന് സമീപത്തായി തീ പടർന്നു പിടിച്ചു

> **Lead Summary:** ഇരിക്കൂർ ബ്ലാത്തൂർ റോഡിൽ കല്യാടിന് സമീപത്തായി ഏക്കർകണക്കിന് സ്ഥലത്ത് തീ പടർന്നു പിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപിടിച്ചത്.

## Article Content

ഇരിക്കൂർ ബ്ലാത്തൂർ റോഡിൽ കല്യാടിന് സമീപത്തായി ഏക്കർകണക്കിന് സ്ഥലത്ത് തീ പടർന്നു പിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപിടിച്ചത്.

മട്ടന്നൂരിൽ നിന്നും വന്ന ഫയർഫോഴ്സും, ഇരിക്കൂർ പോലീസും, നാട്ടുകാരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നിരവധി കശുമാവിൻ മരങ്ങൾക്ക് തീപിടിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29689/fire)