---
title: "കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്"
english_title: "Superfaststop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296964/superfaststop"
published_at: "2025-06-18T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68529320cb6cd_1000098739.jpg"
keywords: []
---

# കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ GRA റൂട്ടിൽ സർവ്വീസ് നടത്തുന്ന S അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ജൂൺ 26,28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27,29 തിയ്യതികളിൽ) പുലർച്ചെ 5 :38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തും. തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27,29 KA NEWS GR തീയ്യതികളിൽ രാത്രി 10:20ന് തലശ്ശേരിയിൽ എത്തും.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ GRA റൂട്ടിൽ സർവ്വീസ് നടത്തുന്ന S അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ജൂൺ 26,28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27,29 തിയ്യതികളിൽ) പുലർച്ചെ 5 :38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തും. തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27,29 KA NEWS GR തീയ്യതികളിൽ രാത്രി 10:20ന് തലശ്ശേരിയിൽ എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296964/superfaststop)