---
title: "എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ"
english_title: "Mdmaraidatbatheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296969/mdmaraidatbatheri"
published_at: "2025-06-18T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685295cd115b7_1000098734.jpg"
keywords: []
---

# എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി: **മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ , കൊടുവള്ളി റഷീദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**സുൽത്താൻ ബത്തേരി: **മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ , കൊടുവള്ളി റഷീദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296969/mdmaraidatbatheri)