---
title: "ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ കൊട്ടിയൂരിൽ ദർശനം നടത്തി"
english_title: "Igrajpalmeenavicitkottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296992/igrajpalmeenavicitkottiyoor"
published_at: "2025-06-18T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852a7c60e909_1000098786.jpg"
keywords: []
---

# ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ കൊട്ടിയൂരിൽ ദർശനം നടത്തി

> **Lead Summary:** **കൊട്ടിയൂർ : **ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ, കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ എന്നിവർഅക്കര കൊട്ടിയൂരിൽ ദർശനം നടത്തി.ഐജി രാജ്‌പാൽ മീണ, കുടുംബസമ്മേതമാണ് ദർശനത്തിന് എത്തിയത്. ക്ഷേത്ര ദർശനത്തിന്ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരെ സന്ദർശിച്ചു.

## Article Content

**കൊട്ടിയൂർ : **ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ, കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ എന്നിവർഅക്കര കൊട്ടിയൂരിൽ ദർശനം നടത്തി.ഐജി രാജ്‌പാൽ മീണ, കുടുംബസമ്മേതമാണ് ദർശനത്തിന് എത്തിയത്. ക്ഷേത്ര ദർശനത്തിന്ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296992/igrajpalmeenavicitkottiyoor)