---
title: "ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297033/aralam"
published_at: "2025-06-18T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852e58ba1220_images_(2)_(18).jpeg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം

> **Lead Summary:** **ഇരിട്ടി** : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള യു പി എസ് ടി തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജൂൺ 20 വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

## Article Content

**ഇരിട്ടി** : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള യു പി എസ് ടി തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജൂൺ 20 വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297033/aralam)