---
title: "ഐഐഎച്ച്ടിയിൽ ക്ലോത്തിംഗ് ഫാഷൻ ടെക്നോളജി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297063/kannur"
published_at: "2025-06-19T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68537402f0685_download_(71).jpeg"
keywords: []
---

# ഐഐഎച്ച്ടിയിൽ ക്ലോത്തിംഗ് ഫാഷൻ ടെക്നോളജി

> **Lead Summary:** **കണ്ണൂർ** :കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയിൽ ആരംഭിക്കുന്ന ഒരുവർഷ ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഓഫീസിൽനിന്നും www.iihtkannur.ac.in വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ ജൂൺ 30നകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി.ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഇ മെയിൽ: info@iihtkannur.ac.in, ഫോൺ: 0497 2835390.

## Article Content

**കണ്ണൂർ** :കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയിൽ ആരംഭിക്കുന്ന ഒരുവർഷ ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഓഫീസിൽനിന്നും www.iihtkannur.ac.in വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ ജൂൺ 30നകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി.ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഇ മെയിൽ: info@iihtkannur.ac.in, ഫോൺ: 0497 2835390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297063/kannur)