---
title: "തത്സമയ പ്രവേശനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297064/kannur"
published_at: "2025-06-19T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68537464afad6_download_(88).jpeg"
keywords: []
---

# തത്സമയ പ്രവേശനം

> **Lead Summary:** **കണ്ണൂർ** :ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളുടെ തത്സമയ പ്രവേശനത്തിന് അപേക്ഷിക്കാം. ഇ മെയിൽ: Fcikannur1@gmail.com, ഫോൺ: 0497 2706904, 9895880075.

## Article Content

**കണ്ണൂർ** :ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളുടെ തത്സമയ പ്രവേശനത്തിന് അപേക്ഷിക്കാം. ഇ മെയിൽ: Fcikannur1@gmail.com, ഫോൺ: 0497 2706904, 9895880075.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297064/kannur)