---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297066/applynow"
published_at: "2025-06-19T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853750e0e04f_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **:സംസ്ഥാന പുരാരേഖാവകുപ്പ് കമ്മ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി കാസർകോട് ശ്രീ ചക്രപാണി ക്ഷേത്രത്തിൽ സൂക്ഷിച്ച താളിയോല രേഖകൾ ശാസ്ത്രീയ സംരക്ഷണം നടത്തി നൽകുന്നതിനായി പ്ലസ് ടു പാസായ, പ്രസ്തുത മേഖലയിൽ പ്രാവീണ്യമുളള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ ജൂൺ 30 നകം ലഭിക്കണം. അഭിമുഖത്തിന്റെ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും. ഫോൺ: 0471 2311547.

## Article Content

**കണ്ണൂർ **:സംസ്ഥാന പുരാരേഖാവകുപ്പ് കമ്മ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി കാസർകോട് ശ്രീ ചക്രപാണി ക്ഷേത്രത്തിൽ സൂക്ഷിച്ച താളിയോല രേഖകൾ ശാസ്ത്രീയ സംരക്ഷണം നടത്തി നൽകുന്നതിനായി പ്ലസ് ടു പാസായ, പ്രസ്തുത മേഖലയിൽ പ്രാവീണ്യമുളള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ ജൂൺ 30 നകം ലഭിക്കണം. അഭിമുഖത്തിന്റെ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും. ഫോൺ: 0471 2311547.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297066/applynow)