---
title: "പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ"
english_title: "keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297067/keltron"
published_at: "2025-06-19T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853758799694_download_(3).png"
keywords: []
---

# പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ

> **Lead Summary:** **കണ്ണൂർ **:കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ ആൻഡ് സേഫ്റ്റി, പ്രീ സ്‌കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0460 2205474, 0460 2954252.

## Article Content

**കണ്ണൂർ **:കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ ആൻഡ് സേഫ്റ്റി, പ്രീ സ്‌കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0460 2205474, 0460 2954252.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297067/keltron)