---
title: "നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം: മലയാളിക്ക് ദാരുണാന്ത്യം. "
english_title: "neelagiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297068/neelagiri"
published_at: "2025-06-19T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685382ede6d66_download_(6).jpeg"
keywords: []
---

# നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം: മലയാളിക്ക് ദാരുണാന്ത്യം. 

> **Lead Summary:** **നീലഗിരി**:നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ദേവര്‍ശോലയില്‍ താമസിക്കുന്ന ആറു ആണ് മരിച്ചത്. കൂലിപ്പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുന്നില്‍പെടുകയായിരുന്നു. ആന ഇദ്ദേഹത്തെ എടുത്ത് എറിയുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. .

## Article Content

**നീലഗിരി**:നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ദേവര്‍ശോലയില്‍ താമസിക്കുന്ന ആറു ആണ് മരിച്ചത്. കൂലിപ്പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുന്നില്‍പെടുകയായിരുന്നു. ആന ഇദ്ദേഹത്തെ എടുത്ത് എറിയുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297068/neelagiri)