---
title: "തളിപ്പറമ്പില്‍  എംഡിഎംഎയുമായി കോഴിക്കോട്  സ്വദേശി പിടിയിൽ "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297090/kozhikod"
published_at: "2025-06-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പില്‍  എംഡിഎംഎയുമായി കോഴിക്കോട്  സ്വദേശി പിടിയിൽ 

> **Lead Summary:** തളിപ്പറമ്പ്:തളിപ്പറമ്പില്‍ 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ സ്വദേശി ഹഫീസ് ആണ് പിടിയിലായത്.തളിപ്പറമ്പ് എസ്‌ഐ ദിനേശന്‍ കൊതേരിയും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

## Article Content

തളിപ്പറമ്പ്:തളിപ്പറമ്പില്‍ 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ സ്വദേശി ഹഫീസ് ആണ് പിടിയിലായത്.തളിപ്പറമ്പ് എസ്‌ഐ ദിനേശന്‍ കൊതേരിയും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297090/kozhikod)