കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ് വയനാട്ടിൽ യുവാവ് മരിച്ചു

കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ് വയനാട്ടിൽ യുവാവ് മരിച്ചു
Jun 19, 2025 11:53 AM | By sukanya

പനമരം:കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകൾ: ആദിത്യ.

Wayanad

Next TV

Related Stories
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

Jun 19, 2025 03:59 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം...

Read More >>
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 19, 2025 03:47 PM

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

Jun 19, 2025 03:28 PM

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍...

Read More >>
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jun 19, 2025 03:03 PM

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി...

Read More >>
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ, കനത്ത മിസൈൽ ആക്രമണം, ടെൽ അവീവ് അടക്കം നഗരങ്ങളിൽ ആക്രമണം

Jun 19, 2025 02:44 PM

ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ, കനത്ത മിസൈൽ ആക്രമണം, ടെൽ അവീവ് അടക്കം നഗരങ്ങളിൽ ആക്രമണം

ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ, കനത്ത മിസൈൽ ആക്രമണം, ടെൽ അവീവ് അടക്കം നഗരങ്ങളിൽ...

Read More >>
പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 19, 2025 02:32 PM

പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -