കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 47 % കടന്നു

കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 47 % കടന്നു
Jun 19, 2025 02:10 PM | By Remya Raveendran

മലപ്പുറം : കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 7 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 47 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.

രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു സമയം പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഗ്രാമ നഗര മേഖലകളില്‍ ബൂത്തുകളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായപ്പോള്‍ ആദിവാസി മേഖലയില്‍ മന്ദഗതിയിലാണ് പോളിങ്. ഇടതുമുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാ‍ത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.



Nilamboorpoling

Next TV

Related Stories
അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Jun 19, 2025 07:24 PM

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം...

Read More >>
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

Jun 19, 2025 07:21 PM

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു...

Read More >>
വേക്കളം എയ്ഡഡ്  യു. പി. സ്കൂളിൽ വായനാദിനം  ആചരി ച്ചു

Jun 19, 2025 07:17 PM

വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ വായനാദിനം ആചരി ച്ചു

വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ വായനാദിനം ആചരി...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

Jun 19, 2025 03:59 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം...

Read More >>
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 19, 2025 03:47 PM

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

Jun 19, 2025 03:28 PM

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍...

Read More >>
Top Stories










https://malayorashabdam.truevisionnews.com/ -