അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി
Jun 19, 2025 03:47 PM | By Remya Raveendran

അഞ്ചരക്കണ്ടി  :  അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായനമാസാചരണത്തിന് തുടക്കമായി. കഥാകൃത്ത് ബഷീർ പെരുവളത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. പ്രഥമാധ്യാപകൻ ടി.കെ.സലിം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.പി.കിഷോർ, മലയാളവിഭാഗം മേധാവി പി.വി.ഉല്ലാസ്, പിടിഎ പ്രസിഡന്റ് എം.കെ.അനീഷ്കുമാർ, ബീന ലക്ഷ്മണൻ, അനുലക്ഷ്മി സുനീത്, സി.മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Anjarakandihssschool

Next TV

Related Stories
അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Jun 19, 2025 07:24 PM

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം...

Read More >>
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

Jun 19, 2025 07:21 PM

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു...

Read More >>
വേക്കളം എയ്ഡഡ്  യു. പി. സ്കൂളിൽ വായനാദിനം  ആചരി ച്ചു

Jun 19, 2025 07:17 PM

വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ വായനാദിനം ആചരി ച്ചു

വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ വായനാദിനം ആചരി...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

Jun 19, 2025 03:59 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം...

Read More >>
വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

Jun 19, 2025 03:28 PM

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍...

Read More >>
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jun 19, 2025 03:03 PM

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -