വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ വായനാദിനം ആചരി ച്ചു

വേക്കളം എയ്ഡഡ്  യു. പി. സ്കൂളിൽ വായനാദിനം  ആചരി ച്ചു
Jun 19, 2025 07:17 PM | By sukanya

വെക്കളം :  വേക്കളം എയ്ഡഡ് ' യു. പി. സ്കൂളിൽ വായനാദിനം  വിവിധ പരിപാടി കളോടെ ആചരി ച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടേ യും വിവിധ ക്ലബ്ബുക ളുടേയും ഉദ്ഘാടനം കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിജി .എം നിർവ്വഹി ച്ചു.

വീട്ടിലൊരു വായനക്കൂട് ഒരുക്കാനായി വായന ക്കൂട് എന്ന പരിപാടി കോളയാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് വി.ഡി. ബിൻ്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ എഴുത്തുകാരി അശ്വതി . കെ. പി. മുഖ്യാതിഥിയായി . സ്കൂൾ അവധി ക്കാലത്തു നടത്തിയ അവധിക്കാല വായനം  2025 എന്ന തനതു പ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അക്ഷരഗ്രന്ഥാലയം & വായനശാല പെരുന്തോടിയുടെ വകയായി മികച്ച പുസ്തകങ്ങൾ സമ്മാനമായി നൽകി.

ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ' കെ.എ , അക്ഷര ഗ്രന്ഥാലയം & വായനശാല വൈസ് പ്രസിഡൻ്റ് യദുകൃഷ്ണ, മദർ പി.ടി.എ. പ്രസിഡൻ്റ് ഷൈനി വിനോദ്, ഹെഡ്മാസ്റ്റർ രാജീവൻ.കെ. പി , വിദ്യാരംഗം കൺ വീനർ ഇന്ദു. പി,സ്കൂൾ ലീഡർ ആദി നാഥ് എന്നിവർ സംസാരി ച്ചു.

കുട്ടികളെ വായനയിൽ താല്പര്യമുള്ള വരാക്കാൻ സഹായിച്ച വായനം 2025പരിപാടി വേക്കളം യു.പി സ്കൂളിനെ മുൻനിരയിലേക്കെത്തിക്കാൻ സഹായിക്കുന്ന ഒന്നു തന്നെ എന്ന് സംസാരിച്ചവർ ഏക കണ്ഠേന അഭിപ്രായപ്പെടുകയുണ്ടായി. വായന മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വായനദിന പരിപാടിയിൽ അക്ഷര ഗ്രന്ഥാ ലയം & വായന ശാലയിലെ പ്രവർ ത്തകരായ ബാബു കെ . ബി, തങ്കച്ചൻ, ഗോപി നാഥൻ എന്നിവർ പങ്കെടുത്തു.

Vekkalam

Next TV

Related Stories
അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Jun 19, 2025 07:24 PM

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം...

Read More >>
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

Jun 19, 2025 07:21 PM

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

Jun 19, 2025 03:59 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം...

Read More >>
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 19, 2025 03:47 PM

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

Jun 19, 2025 03:28 PM

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം

വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍...

Read More >>
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jun 19, 2025 03:03 PM

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി...

Read More >>
Top Stories










https://malayorashabdam.truevisionnews.com/ -