---
title: "ഐ.ടി.ഐ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297221/admission"
published_at: "2025-06-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543b43edbbc_download_(36).jpeg"
keywords: []
---

# ഐ.ടി.ഐ പ്രവേശനം

> **Lead Summary:**  **കണ്ണൂർ **:കുറുമാത്തൂര്‍ ഗവ ഐ.ടി.ഐയില്‍ എന്‍സിവിടി അഫിലിയേഷന്‍ ലഭിച്ച രണ്ട് വര്‍ഷ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിണറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in വെബ്സൈറ്റ് ലിങ്ക് വഴിയും ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍- 04602 225450, 8078171622, 9048442359.

## Article Content

 **കണ്ണൂർ **:കുറുമാത്തൂര്‍ ഗവ ഐ.ടി.ഐയില്‍ എന്‍സിവിടി അഫിലിയേഷന്‍ ലഭിച്ച രണ്ട് വര്‍ഷ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിണറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in വെബ്സൈറ്റ് ലിങ്ക് വഴിയും ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍- 04602 225450, 8078171622, 9048442359.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297221/admission)