---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297223/applynow"
published_at: "2025-06-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543b8bbbb65_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **:ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി എന്‍ ജി ഒ ആകാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. അപേക്ഷകള്‍ ചെയര്‍മാന്‍, നാഷണല്‍ ട്രസ്റ്റ്, ലോക്കല്‍ ലെവല്‍ കമ്മിറ്റി ആന്റ് ജില്ലാ കലക്ടര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ 26 നകം ലഭിക്കണം. ഫോണ്‍: 0497 2700645.

## Article Content

**കണ്ണൂർ **:ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി എന്‍ ജി ഒ ആകാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. അപേക്ഷകള്‍ ചെയര്‍മാന്‍, നാഷണല്‍ ട്രസ്റ്റ്, ലോക്കല്‍ ലെവല്‍ കമ്മിറ്റി ആന്റ് ജില്ലാ കലക്ടര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ 26 നകം ലഭിക്കണം. ഫോണ്‍: 0497 2700645.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297223/applynow)