---
title: "ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297224/applynow"
published_at: "2025-06-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543bcfdfc6d_download_(2).png"
keywords: []
---

# ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8590963003

## Article Content

കണ്ണൂർ :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8590963003

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297224/applynow)